മേപ്പയൂർ: മേപ്പയൂർ നരക്കോട് എരവട്ടുകണ്ടി വത്സല (56) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ). പിതാവ്: പരേതനായ കണാരൻ നായർ. മാതാവ്: മാധവി അമ്മ. മക്കൾ: ബബീഷ്, വിബീഷ് (അധ്യാപകൻ, ആർ.വി.എച്ച്.എസ്.എസ് ചൊക്ലി), ബബിത. മരുമക്കൾ: ആര്യ, സജിത് നന്മണ്ട (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: രവീന്ദ്രൻ, ഗീത, വസന്ത.