ഫറോക്ക്: പെരുമുഖം മലയിൽ ചാത്തൻതൊടിപറമ്പ് ദ്വാരകയിൽ പുളിയശ്ശേരി നാലുകണ്ടത്തിൽ അരവിന്ദാക്ഷൻ (69) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മകൾ: അശ്വതി. മരുമകൻ: പ്രിയേഷ്. സഹോദരങ്ങൾ: വിശ്വനാഥൻ, പത്മിനി, വത്സല, ഗിരിജ.