നന്മണ്ട: പനച്ചിങ്ങൽ പരേതനായ ഗോവിന്ദൻകുട്ടി നായരുടേയും നാരായണി അമ്മയുടേയും മകൾ തളി കുഴിയിൽ അജിതകുമാരി (50) നിര്യാതയായി. ഭർത്താവ്: വേണുഗോപാലൻ. മക്കൾ: അപർണ, അയന, അഞ്ജന. മരുമകൻ: ബബിൻ. സഹോദരങ്ങൾ: സുധ, വിജയ, ശൈലജ, അനിൽകുമാർ, പരേതയായ തങ്കമണി.