പയ്യാനക്കൽ: പുതിയപുരയിൽ അബൂബക്കർ (84) നിര്യാതനായി. മക്കൾ: ഫൈജാസ്, നൗഫൽ, അസ്മ, ഫസ്മി, ബിസ്മീറ. മരുമക്കൾ: ഹൈറു, സെർസീന, അബ്ദുൽ ഗഫൂർ, സിദ്ദീഖ്, യാസർ. ഖബടക്കം ഞായർ രാവിലെ 9.30 ന് മാത്തോട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.