മാവൂർ: കായലം കാവുകുന്നുമ്മൽ അയ്യപ്പൻ (80) നിര്യാതനായി. ഭാര്യ: ഒടുക്കത്തി. മക്കൾ: കൃഷ്ണൻകുട്ടി, വാസു, സരോജിനി, ബിന്ദു. മരുമക്കൾ: ബാബു, ജാംപ്രഭു, മിനിത, ദേവി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.