പൂന്തുറ: പള്ളിത്തെരുവ് കൊച്ചുനെല്ലുവിളാകംവീട്ടില് മുഹമ്മദ് സുബൈര്‍ (72) നിര്യാതനായി. ഭാര്യ: ആരിഫ. മക്കള്‍: എ. ഷാജില, എ. ബിസ്മിത, എ. സനൂജ, എം.എസ്. തന്സീല്. മരുമക്കള്‍: ഷബീര്‍, നിസാം, നസീറ തന്‍സി.