കുറ്റിച്ചൽ: പച്ചക്കാട് ഹസീന മൻസിലിൽ എ. മുഹമ്മദ് ഹനീഫ (78) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: ഹസീന(ജില്ല സഹകരണ ബാങ്ക് തിരുവനന്തപുരം), സമിനാമുംതാസ് (ജി.എച്ച്.എസ്.എസ്, എഴൂർ, തിരൂർ), ഐഷ. മരുമക്കൾ: സലിം(ബിസിനസ്), നജീം (അസി. ട്രൈബൽ െഡവലപ്മെൻറ് ഓഫിസർ, അടിമാലി), സിനോജ് (മാനേജർ ഐ.ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, കാക്കനാട്).