കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചിറ്റയ്ക്കാട്ട് പുത്തൻവീട്ടിൽ പുഷ്പരാജെൻറയും ഓമനയുടെയും മകൻ രാജേഷ്കുമാർ (45) നിര്യാതനായി. ഭാര്യ: അജിത (പുത്തൻചന്ത ലീലാനിവാസ് കുടുംബാംഗം). മക്കൾ: ആദിത്യൻ, അവന്തിക. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.