വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് കണ്ടെൻറ ഭാര്യ ഗിരിജ (52) നിര്യാതയായി. മക്കൾ: ഷീജ, ഷിജു, ഷിബു മരുമക്കൾ: മണികണ്ഠൻ, റീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.