മംഗലംഡാം: പറശ്ശേരി കുളത്തിങ്കൽ വീട്ടിൽ എം. കുമാരൻ (80) നിര്യാതനായി. ഭാര്യ പരേതയായ കമലാക്ഷി. മക്കൾ: ചെന്താമര, ബാബു, മോഹനൻ, അർജുനൻ, പ്രേമ. മരുമക്കൾ : ശിവൻ, രുഗ്മണി, സൗമ്യ, അനീഷ.