പുതുനഗരം: ഈശല വട്ടാരത്തിലെ കൂത്ത്കുടുംബം പരേതനായ മുഹമ്മദ് യൂസുഫിെൻറ മകൻ മുഹമ്മദ് റാഫി (49) നിര്യാതനായി. പുതുനഗരം മുൻ പഞ്ചായത്ത് അംഗമാണ്. ഭാര്യ: ജന്നത്ത് നീസ. മക്കൾ: ജംഷീന, ജംഷീർ. മരുമകൻ: സലീം. സഹോദരങ്ങൾ: സക്കീർ ഹുസൈൻ, ഷാജഹാൻ, സലീം, ദിൽഷാദ് ബീഗം, സബീന.