പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് ആനക്കല്ലിൽ എ.സി. മോഹൻദാസ് (42) നിര്യാതനായി. മാതാവ്: പാഞ്ചാലി. ഭാര്യ: ഗീത. മക്കൾ: എ.എം. മിഥുൻ, മൃദുൽ, മിധിൽ.