തൃത്താല: തൃത്താല പരുവാരത്ത് അബൂബക്കർ സിദ്ദീഖ് (55) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ്, സിബിൻ, സിജില. മരുമകൻ: മുഹമ്മദ് ഷഹിൻ (സൗദി).