പുതുനഗരം: സൗത്ത് സ്ട്രീറ്റ് കോലായി കുളമ്പ് കുടുംബാംഗം പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ കാജാ ഹുസൈൻ (60) നിര്യാതനായി. പുതുനഗരം വട്ടാരത്തിൽ 30 വർഷമായി പലചലക്ക് കട നടത്തിയിരുന്നു. ഭാര്യ: റംലാബീഗം. മക്കൾ: ഹഫ്സ, മുഹ്തസ, ഹാലിസ. മരുമക്കൾ: നസീർ. ആഷിഖ്, റിയാസ്. സഹോദരൻ: ഷാഹുൽ ഹമീദ്, അബദുൾ ലത്തീഫ്, ബഷീർ, ബദരിയ.