ആനക്കര: നാഗലശ്ശേരി ചാല്‍പുറത്ത് ഇളംപിലാവില് വരലക്ഷ്മി അമ്മ (70 ) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന് നായര്‍. മക്കള്‍: മോഹനന്, ആശ, മുരളി. മരുമക്കള്‍: പ്രിയ, പ്രദീപ്, രഞ്ജിനി.