ആലത്തൂർ: ഇരട്ടക്കുളം എസ്.എൻ കോളജിന് മുൻവശം സരസ്വതി നിവാസിൽ സേതു (87) നിര്യാതനായി. ഭാര്യ: പൊന്നുകുട്ടി. മക്കൾ: കോമളം, സരസ്വതി, ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, കൃഷ്ണമൂർത്തി, നാരായണമൂർത്തി, ശ്രീദേവി, ശ്രീകല. മരുമക്കൾ: ശ്രീധരൻ, ജയപ്രകാശ്, ജയകൃഷ്ണൻ, രമാദേവി, ജിഷ, ധന്യ, രമ്യ, എ. ശശിധരൻ, പരേതനായ കുഞ്ചായ്.