ചെർപ്പുളശ്ശേരി: ശങ്കർ ഹോസ്പിറ്റലിെൻറയും ചെർപ്പുളശ്ശേരി ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്കൂളിെൻറയും സ്ഥാപകൻ ഡോ. പി.എസ്. കൃഷ്ണദാസ് (73) നിര്യാതനായി. ഭാര്യ: ഡോ. മേരി കൃഷ്ണദാസ്. മക്കൾ: ഡോ. രാജീവ് (യു.കെ), ഡോ. രഞ്ജിത്ത് (ആസ്ട്രേലിയ). മരുമക്കൾ: ഡോ. സിന്ധു (യു.കെ), അർച്ചന.