ചെർപ്പുളശ്ശേരി: മേലെപ്പൊട്ടച്ചിറ പൂമരത്തിൽ അയ്യപ്പൻ (77) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മക്കൾ: ലീന, ബീന, രാജു, രാജി. മരുമക്കൾ: കൃഷ്ണൻ, ശങ്കർ, മോഹൻദാസ്.