വിളത്തൂർ: മാഞ്ഞാംമ്പ്ര ചേരുംകുഴിയിൽ പരേതനായ കോയയുടെ മകൻ അൻവർ (39) നിര്യാതനായി. ഭാര്യ: സലീഖത്ത്. മക്കൾ: അജ്മൽ, തസ്നി, ഫാത്തിമ ഫിദ.