ചെർപ്പുളശ്ശേരി: ഹോട്ടൽ ആനന്ദ്ഭവൻ ഉടമ ജാലമന മണി എമ്പ്രാന്തിരി (ആലിപ്പറമ്പ് നാരായണൻ എമ്പ്രാന്തിരി- 83) നിര്യാതനായി. ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രത്തിലെ മുൻ ശാന്തിക്കാരനാണ്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രമണി, ഉഷ, സുരേഷ്കുമാർ. മരുമക്കൾ: കെ. ഉണ്ണിക്കൃഷ്ണൻ, പി.എം. രാധിക, പരേതനായ പി.വി. നാരായണൻ.