പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ബപ്പനം കട്ടയാടൻ അമ്മദ് (56) നിര്യാതനായി. പഞ്ചായത്ത് ഒന്നാം വാർഡ് മെംബറായിരുന്നു. ഭാര്യമാർ: അലീമ, റംല. മക്കൾ: സുബൈർ, നിഷാൻ, റിഷാദ്.