അരിമ്പൂർ: കിഴക്കേ പരയ്ക്കാട് കിഴക്കേപുരയ്ക്കൽ തങ്കപ്പെൻറ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: അനിൽ പരയ്ക്കാട് (സീരിയൽ സംവിധായകൻ), ബിന്ദു (അംഗൻവാടി അധ്യാപിക), ആനന്ദ്. മരുമക്കൾ: വിജയലക്ഷ്മി, രാജൻ.