കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര സൗത്ത് തെക്കൂട്ട് കുഞ്ഞാണ്ടി മകൻ രാമു (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സീമ, സിമി, ഉണ്ണി. മരുമക്കൾ: രാജീവ്, സനിൽ.