മാള: പൊയ്യ കഴഞ്ചിത്തറ അറക്കപറമ്പിൽ മുരളി (52) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: മിനി. മക്കൾ: ശിവറാം, അഭിരാമി.