തിരുനാവായ: തെങ്ങ് മുറിക്കുന്നതിനിടെ വീണ് മരിച്ചു. കാരത്തൂർ പരേതനായ കുണ്ടനി മുഹമ്മദിെൻറ മകൻ അബ്ദു റസാഖ് (45) ആണ് മരിച്ചത്. ഭാര്യ: റഹീന. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് സഫ്വാൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി (യു.എ.ഇ), അലിക്കുട്ടി, ആയിഷക്കുട്ടി, ഉമൈബ, ഖദീജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30 ന് കാരത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.