വാടാനപ്പള്ളി: ഗണേശമംഗലം കിഴക്ക് അടിയാറ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രഞ്ജിത്ത്, ഹേമലത. മരുമക്കൾ: തുഷാര, മുരളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.