കുന്നംകുളം: തെക്കേപുറം ചെറുവത്തൂർ കുര്യൻ (പ്രകാശൻ -65) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: പ്രസി, പ്രജു, പ്രജിത. മരുമക്കൾ: വർഗീസ്, സ്റ്റെഫി, തമ്പി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ആർത്താറ്റ് സിംഹാസന പള്ളി സെമിത്തേരിയിൽ.