അഴീക്കോട്: എം.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗവും മുൻ തൃശൂർ ജില്ല സെക്രട്ടറിയുമായ ഉണിച്ചിരിയാട്ട് യു.എം. അബ്ദുല്ലക്കുട്ടി മാസ്റ്ററുടെ ഭാര്യ റാബിയ(79) നിര്യാതയായി. അഴീക്കോട് ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഷുക്കൂർ, ഷാജഹാൻ (ഇരുവരും യു.എ.ഇ), സലീം, ഷീന. മരുമക്കൾ: സുബൈദ, നിഷ, ഷക്കീൽ, സഹിദ.