കൊടുങ്ങല്ലൂർ: മാടവന പുത്തൻകാട്ടിൽ പള്ളിക്ക് സമീപം താമസിക്കുന്ന കഴിവിൻ താഴത്ത് പരേതനായ അബ്ദുവിെൻറ മകൻ ഹബീബ് (56) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: മുഹമ്മദ് ഹനീഫ്, ഹിബ ഹബീബ് (വിദ്യാർഥികൾ ) ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് മാടവന പടിഞ്ഞാറെ മുഹ്യുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.