കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ ടി.എം കോളജിന് സമീപത്തെ തട്ടേങ്ങാട്ട് പരേതനായ നാരായണ മേനോെൻറ ഭാര്യ കുര്യാക്കാട്ടിൽ സീതമ്മ (87) നിര്യാതയായി. മക്കൾ: കെ. മോഹനൻ (റിട്ട. ഡി.ജി.എം സൗത്ത് ഇന്ത്യൻ ബാങ്ക്), ഡോ. കെ.എൻ. രാധാകൃഷ്ണൻ (തൃശൂർ മെഡിക്കൽ കോളജ്).മരുമകൾ: രമണി.