മങ്കട: കൂട്ടിൽ പരേതനായ ചെണ്ണേൻകുന്നൻ സൈതാലിക്കുട്ടി ഹാജിയുടെ മകൻ അബ്ദുൽ അസീസ് (82) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ പനങ്ങാടൻ, സൈനബ പാതിരമണ്ണ. മക്കൾ: ജമാലുദ്ദീൻ, സക്കീർ ഹുസൈൻ, അബ്ദുൽ നാസർ, മുഹമ്മദ് മുസ്തഫ, ഹബീബ, പാത്തുമ്മ, ഖദീജ. മരുമക്കൾ: സൈതലവി (മണ്ണുംകുളം), ഉമ്മർ (കരിമ്പനക്കുണ്ട്), സുബൈദ, ബുഷ്റ, സമീറ, തൗഹീദ. സഹോദരങ്ങൾ: അബ്ദു, മൊയ്തീൻ, മുഹമ്മദ്, പാത്തുമ്മ, കുഞ്ഞായിശ, ആമിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കൂട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.