കട്ടപ്പന: പുളിയന്മല കെ.ഇ യു.പി സ്കൂൾ അധ്യാപകൻ ഇലഞ്ഞിപ്പുറം ബിജു തോമസ് (47) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഡോൺ തോമസ്, ആൻ മരിയ (വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പുളിയന്മല സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.