നാകപ്പുഴ: വട്ടക്കുന്നേൽ ഉലഹന്നാൻ മാണി (പാപ്പു -86) നിര്യാതനായി. ഭാര്യ: കൊമ്പനാതോട്ടത്തിൽ കുടുംബാംഗം പരേതയായ ബ്രിജിറ്റ്. മക്കൾ: നാൻസി, വിൻസെൻറ്, ജോമി. മരുമക്കൾ: പരേതനായ തോമസ്, സിസിലി, ബീന. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നാകപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.