മുത്തോലി: പന്തത്തല മഞ്ഞക്കണ്ടത്തിൽ പരേതനായ ദേവസ്യയുടെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. മീനച്ചിൽ കോടികാട്ട് കുടുംബാംഗമാണ്. മക്കൾ: ജോർജ് കാഞ്ഞിരമറ്റം, മേഴ്സി, സണ്ണി (ബ്രില്യൻറ് മുത്തോലി), ആൻസി, ഷാജി. മരുമക്കൾ: എത്സമ്മ, ജോസ്, ജിൻസി, ജിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മുത്തോലി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.