ആലുവ: തായിക്കാട്ടുകര ദാറുസ്സലാംനഗറിൽ പൊന്നാന്തറ അബ്ദുൽമജീദിെൻറ ഭാര്യ ലൈല (58) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി അംഗവും ഐ.ആർ.ഡബ്ല്യു പ്രവർത്തകയുമായിരുന്നു. പെയിൻ ആൻഡ് പാലിയേറ്റിവ് രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ: ജസീല, ഫസീല, റഷാദ്. മരുമക്കൾ: ഷംസുദ്ദീൻ, അബ്ബാസ്, നസ്മിയ.