വെളിയോട് (മറ്റത്തൂര്‍): മരത്തുംപള്ളി ബീരാെൻറ മകൻ അബ്ദുറഹ്മാൻ (60) നിര്യാതനായി. ഭാര്യ: സാബിറ പുളിക്കൽ. മക്കൾ: സലീന, ഷഫീക്ക്, സമീർ. മരുമക്കൾ: അനീസ് പൂക്കോട്ടൂർ, റഹ്മ ഒതുക്കുങ്ങൽ.