മലയാറ്റൂർ: പട്ടിക്കാട്ടുപടി വീട്ടിൽ പപ്പുക്കുട്ടൻ (89) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ശാന്ത, തങ്കമണി, പരേതനായ ശിവൻ, അമ്മിണി, സുനി, ഓമനക്കുട്ടൻ, അനി. മരുമക്കൾ: പരേതനായ അയ്യപ്പൻകുട്ടി, ഉണ്ണി, ഷീല, സനീര, മിനി.