പെരുമ്പാവൂർ: കണ്ടന്തറ മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ കൊച്ചുമരയ്ക്കാറിെൻറ മകൻ എം.കെ. അബ്ദുറഹ്മാൻ (ലബ്ബ -80) നിര്യാതനായി. ഭാര്യ: കുഞ്ഞുപാത്തു. മക്കൾ: മരയ്ക്കാർ, ഇബ്രാഹിം, ഫാത്തിമ. ഷെമീന. മരുമക്കൾ: മുഹമ്മദ് പുലവത്ത് (കാവേരി േസാമിൽസ്), ഷാനി പുത്തുക്കാടൻ, സാജിത, അജിത.