പിറവം: പുലിമയിൽ പി.എം. മാത്യു (കുഞ്ഞൂഞ്ഞ് -90) ഷികാഗോയിൽ നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ഡെയ്സി, ഡെന്നീസ്, ഷാജു, ഷീജ, ബിജു (എല്ലാവരും അമേരിക്ക), മിനി (സംക്രാന്തി, കോട്ടയം). മരുമക്കൾ: ജോയി, അലക്സ്, അന്നമ്മ, സണ്ണി, ഹൈസി, അലൻ. സംസ്കാരം പിന്നീട് അമേരിക്കയിൽ.