കൊച്ചി: വടുതല മാളിയംവീട്ടിൽ പരേതനായ എം.കെ. ഉത്തരായനെൻറ ഭാര്യ സി.ജി. സുന്ദരി (85) നിര്യാതയായി. ചിറ്റൂർ ഗവ. എൽ.പി.എസ് റിട്ട. അധ്യാപികയാണ്. മക്കൾ: രാജലക്ഷ്മി, മോഹൻ (റിട്ട. കെ.എസ്.ഇ.ബി), രാമകൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, റാണി.