ആലുവ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ക്ലോക്ക് ടവർ ബിൽഡിങ്ങിൽ മനയിൽ ഓട്ടോമൊെബെൽ സ്പെയർപാർട്സ് കട ഉടമ പേങ്ങാട്ടുശ്ശേരി മനയിൽ പരേതനായ അലിയാരിെൻറ മകൻ മൈതീൻകുട്ടിയാണ് (62) മരിച്ചത്. ഭാര്യ: സലീഖത്ത്. മക്കൾ: അനൂപ്, അൽഹാദ്, അലീഷ മരുമകൾ: മീര അനൂപ്.