പള്ളുരുത്തി: ഇടക്കൊച്ചി തുണ്ടിപ്പറമ്പിൽ പരേതനായ ഗോപാലെൻറ ഭാര്യ ലക്ഷ്മി (78) കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം രണ്ടിനാണ് കോവിഡിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കൾ: ശോഭ, സുനന്ദ, രാജമ്മ, രമേശ്. മരുമക്കൾ: അനിരുദ്ധൻ, പുഷ്കരൻ, രാധാകൃഷ്ണൻ, സനിത.