കാഞ്ഞിരമറ്റം: പുതുശ്ശേരിക്കുന്നേൽ ഗോപാലകൃഷ്ണൻ നായർ (റിട്ട. ക്യാപ്റ്റൻ -85) നിര്യാതനായി. കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം രക്ഷാധികാരിയാണ്. ഭാര്യ: കാഞ്ഞിരമറ്റം നടുവിലേടത്ത് കുടുംബാംഗം ലളിത. മക്കൾ: മധു, അനിത, അജിമോൻ. മരുമക്കൾ: രഘു കോണത്ത്, സിനി, രഞ്ജു. സംസ്കാരം തിങ്കളാഴ്ച 11.30ന് വീട്ടുവളപ്പിൽ.