ഇടമറ്റം: മുകളേല്‍ പരേതനായ ദാമോദരെൻറ ഭാര്യ ചെല്ലമ്മ (81) നിര്യാതയായി. വിളക്കുമാടം വട്ടുതൊട്ടിയില് കുടുംബാംഗമാണ്. മക്കള്‍: ശോഭന, ഷൈല (യു.എസ്.എ), നിർമല, വിനോദ്, സിന്ധു. മരുമക്കള്‍: തങ്കപ്പന്, സോമന് (യു.എസ്.എ), പരേതനായ ഷാജി, രേണുക, രൂപേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പൊന്‍കുന്നം ചെങ്കല്‍ പള്ളിക്ക് സമീപമുള്ള മകെൻറ വസതിയില്‍.