മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാംവാർഡ് നമ്പിയാംകുളംവീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ സുബൈദ ബീവി (75) നിര്യാതയായി. മക്കൾ: കബീർ (കെ.എസ്.എഫ്.ഇ ആലപ്പുഴ വെള്ളക്കിണർ ശാഖ), സാജിത, ഷജീർ (സെയിൽസ്ടാക്സ് ആലപ്പുഴ), സബീന (ജില്ല കോടതി, ആലപ്പുഴ). മരുമക്കൾ: ഷബീന, അബ്ദുൽസലാം, ജാസ്മിൻ.