ചെർപ്പുളശ്ശേരി: റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് നെല്ലായ മാരായമംഗലം ചരലിൽ സെയ്താലിയുടെ ഭാര്യ ഹിന്ദ് (70) നിര്യാതയായി. മക്കൾ: റഷീദ്, റഫീഖ് (ഇരുവരും യു.എ.ഇ), സലിൻ. മരുമക്കൾ: സിറാജ്, ഷാഹിന റഷീദ്, തരാന റഫീഖ്.