ഒറ്റപ്പാലം: തൃക്കങ്ങോട് പനയംകണ്ടത്ത് മഠത്തിൽ കൃഷ്ണമൂർത്തി അയ്യർ ( 95 ) നിര്യാതനായി. ഭാര്യ: പരേതയായ പി.എൻ. കനകമ്മാൾ (റിട്ട . അധ്യാപിക, ഒറ്റപ്പാലം ജി.എച്ച്.എസ്.എസ്) മക്കൾ: ബാലകൃഷ്ണൻ ( റിട്ട. പ്രധാനാധ്യാപകൻ , കാവശ്ശേരി ജി.എൽ.പി.എസ് ), ശങ്കരനാരായണൻ (അധ്യാപകൻ, ജവഹർ നവോദയ വിദ്യാലയം, മായന്നൂർ). മരുമക്കൾ: സിന്ധു ( കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ഒറ്റപ്പാലം), ജയ (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, ഒറ്റപ്പാലം).