വടക്കഞ്ചേരി: പുതുക്കോട് തച്ചനടി ചെറുകാഞ്ഞിരക്കോട് വീട്ടിൽ വേലുക്കുട്ടെൻറ ഭാര്യ ജാനു (79) നിര്യാതയായി. മക്കൾ: ശെൽവം, സുഭദ്ര, കലാവതി, മണികണ്ഠൻ, ബിന്ദു. മരുമക്കൾ: ഗംഗാധരൻ, കണ്ണൻ, ദേവൻ, സുശീല, ശബരി.