തിരൂരങ്ങാടി: വെന്നിയൂർ ഏലാന്തി കുഞ്ഞഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി (72) നിര്യാതനായി. ഭാര്യ : ബിരിയാമു മക്കൾ: സൗദാബി, ഫൗസിയ, റഫീഖ്, ലുഖ്മാനുൽ ഹഖീം, സ്വാലിഹ്, ജബ്ബാർ, ശംസീന, മനാഫ്.