പൂക്കോട്ടുംപാടം: കാക്കപ്പൊയിൽ പരേതനായ വാളശ്ശേരി ഉണ്ണികുട്ടിയുടെ ഭാര്യ മാണി (96) നിര്യാതയായി. മക്കൾ: രാമൻകുട്ടി, വേലായുധൻ, കുമാരൻ, ചിരുത, ഇന്ദിര, ചന്ദ്രിക, ശോഭ, ലക്ഷ്മി, കമലം, പരേതരായ പരമേശ്വരൻ, ചോഴി, കേളു. മരുമക്കൾ: രാമചന്ദ്രൻ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ശ്രീധരൻ, വിജയൻ, സരോജിനി, സുഭദ്ര, തിരുവാല, സൗമിനി, പുഷ്പലത, നിർമലകുമാരി, പരേതനായ ഗോപാലൻ.